ഇപ്പോള്‍ വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 13 വയസാണ്. വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നവര്‍ പ്രായം സ്ഥിരീകരിക്കണമെന്ന നിബന്ധന അടുത്ത ആഴ്ചകളില്‍ വാട്‌സ്‌ആപ്പ് ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഫേസ്ബുക്ക് വ്യക്തമാക്കിയിരിക്കുന്നത്.
#Whatsapp